Wednesday 4 December 2019

PLAN, PREPARE AND PRACTICE

The question word "How" has a significant role to build your life. It is not so easy to make a better standard of living. Every one of us is goal-oriented persons. So we need to do some activities to lead our life. to make that possible we should be aware of 'how to do an activity in a better way'. i.e, within a short span of time how to complete an activity with efficiency. some experts will point out the term "smart work". Anyway "to give the best to take up rest", what we have to do? Practice! that is the answer. To Practice, firstly plan, then prepare for working out your plan. if you have a fixed planning strategy in any doing, try to stick into that, never be deviated from "external stimulus".
never make satisfaction with your plan. Keep on checking your progress and according to your progress, little changes should be made also. Practice makes man perfect.

Wednesday 2 October 2019

എങ്ങനെ?

ദു:ഖമാകുന്നു ജനനവും
ദു:ഖമാകുന്നു മരണവും
ഇടയിലെ ജീവിതം മാത്രം
സുഖമായ് തീരുന്നതെങ്ങനെ? 

Monday 27 May 2019

പുഞ്ചിരിപ്പായസം

പുഞ്ചിരിപ്പായസം തൂകുന്നു നീ
എന്നുമെൻ റേഡിയോ ഭാഷണം
ക്ഷമയോടെ കേൾക്കുന്നു  നീ...
എന്നിലെ എന്നെ നിന്നിലൂടെ കണ്ടെത്താൻ
എന്നെ സഹായിച്ച വഴികാട്ടിയും നീ...
നിൻ പുഞ്ചിരിയിൽ നന്മയാം വാക്കു-
പോലും പിൻവാങ്ങുന്നു നിത്യം
എല്ലാവരേയും ചെറുപുഞ്ചിരിയാലേ
നിത്യവും തോൽപ്പിക്കുന്നു നീ...
എന്നുമെന്നുള്ളിലെ മായാ ചിത്രം...
നിൻ സ്നേഹപുഞ്ചിരി ചിത്രം...
ജാലവിദ്യകൾ കാട്ടി നീ പുഞ്ചിരിയാലേ
പടവുകൾ കേറികൊൾക നീയെന്നും
പരിമിതം വാക്കുകൾ എന്ന കാരണത്താൽ
ചുരുക്കട്ടെ ഈ സഹോദരി ചെറു-
പുഞ്ചിരിയാലേത്തന്നെ.



Saturday 6 April 2019

ചക്രവാളങ്ങൾക്കപ്പുറത്തേക്ക്



കിണറിന്നുള്ളിൽ ആയാലും ആ കിണറിലെ വസ്തുവകകളെ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു.

Contact Form

Name

Email *

Message *